Contact
Submit Your News
Tuesday, March 10, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

“ജ്വലിക്കുന്ന ഹൃദയങ്ങൾ, ചലിക്കുന്ന പാദങ്ങൾ” മിഷൻ ഞായറിൽ പങ്കുകാരാകാൻ തോമസ് ജെ. നെറ്റോ മെത്രാപ്പൊലീത്തയുടെ ഇടയലേഖനം

newseditor by newseditor
15 October 2023
in Announcements, Archdiocese
0
“ജ്വലിക്കുന്ന ഹൃദയങ്ങൾ, ചലിക്കുന്ന പാദങ്ങൾ” മിഷൻ ഞായറിൽ പങ്കുകാരാകാൻ തോമസ് ജെ. നെറ്റോ മെത്രാപ്പൊലീത്തയുടെ ഇടയലേഖനം
0
SHARES
158
VIEWS
Share on FacebookShare on TwitterShare on Whatsapp

വെള്ളയമ്പലം: 2023 ഒക്ടോബർ 22 ആഗോള കത്തോലിക്കസഭ മിഷൻ ഞായറായി ആചരിക്കുന്നതിനോടനുബന്ധിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പൊലീത്തയുടെ ഇടയലേഖനം ഇന്ന് ദൈവാലയങ്ങളിൽ വായിച്ചു. മിഷൻ ഞായറിനോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പ നൽകിയ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചാണ്‌ പിതിവിന്റെ ഇടയലേഖനവും പുറത്തിറക്കിയിരിക്കുന്നത്.

ഈ വർഷത്തെ മിഷൻ ഞായർ ആപ്തവാക്യമായി തിരഞ്ഞെടുത്തിരിക്കുന്ന “ജ്വലിക്കുന്ന ഹൃദയങ്ങൾ, ചലിക്കുന്ന പാദങ്ങൾ” എന്നതാണ്‌ ലേഖനത്തിന്റെ സത്ത. ഉത്ഥിതനായ ക്രിസ്തുവിനൊപ്പം എമ്മാവൂസിലേക്കു പോയ ശിഷ്യൻമാർക്കുണ്ടായ അനുഭവത്തെ മാതൃകയാക്കിയാണ്‌ ഈ കാലഘട്ടത്തിന്റെ മിഷൻ പ്രവർത്തനങ്ങളെ മുന്നോട്ട് കൊണ്ടുപോകേണ്ടതെന്ന് അഭിവന്ദ്യ പിതാവ് അടിവരയിട്ട് വിശ്വാസികളെ ഓർമ്മിപ്പിക്കുന്നു.

ആദ്യഭാഗത്ത് ക്രിസ്തു വചനം പറഞ്ഞപ്പോൾ ശിഷ്യന്മാരുടെ ഹൃദയങ്ങൾ ജ്വലിച്ചിരുന്നതിനെക്കുറിച്ചും രണ്ടാം ഭാഗത്ത് ക്രിസ്തു അപ്പം മുറിച്ചപ്പോൾ അവരുടെ കണ്ണുകൾ തുറക്കപ്പെട്ടതിനെക്കുറിച്ചും വിശദ്ദമായി പ്രതിപാദിക്കുന്നു. മൂന്നാമതായി ദിവ്യാനൂഭൂതിക്കുശേഷം ശിഷ്യന്മാർ ജറുസലേമിലേക്ക് തിരിച്ചുപോയി സന്തോഷത്തിന്റെ സുവിശേഷം ലോകം മുഴുവൻ പ്രഘോഷിച്ചുകൊണ്ട് പ്രേഷിത ദൗത്യം ആരംഭിച്ചതിനെയും ലേഖനത്തിൽ സ്മരിക്കുന്നു.

തുടർന്ന് 2022 വർഷത്തെ മിഷൻ ഞായറിനോടനുബന്ധിച്ച് ലഭിച്ച തുകയുടെ വിവരങ്ങളും അവസാനമായി ജപമാല മാസത്തിൽ കുടുംബങ്ങൾ ജപമാല ഭക്തിയിൽ ആഴപ്പെടേണ്ടതിന്റെ ആവശ്യകത എടുത്ത്പറഞ്ഞുകൊണ്ടും സനിഡാത്മക സഭയ്ക്കായി എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിച്ചുകൊണ്ടുമാണ്‌ ലേഖനം ഉപസംഹരിച്ചിരിക്കുന്നത്.

ലേഖനത്തിന്റെ പൂർണ്ണരൂപം താഴക്കണുന്ന ലിങ്കിൽ:
https://drive.google.com/file/d/1tEfaCZS0Yc49dsdebGQlmrtkRMNJyStP/view?usp=drive_link

Previous Post

വൈദീകനും 132 കുഞ്ഞുങ്ങളും, പൂന്തുറതീരം പ്ലാസ്റ്റിക് മുക്തമാക്കാനുള്ള യജ്ഞത്തിന്‌ തുടക്കംകുറിച്ചു.

Next Post

രാജ്യത്ത് കേൾക്കുന്നത് ഭൂരിപക്ഷത്തിന്റെ ശബ്ദമല്ല, ചെറിയ ഭാഗത്തിന്റെ പെരുപ്പിച്ച ശബ്ദം: അരുന്ധതി റോയി

Next Post
രാജ്യത്ത് കേൾക്കുന്നത് ഭൂരിപക്ഷത്തിന്റെ ശബ്ദമല്ല, ചെറിയ ഭാഗത്തിന്റെ പെരുപ്പിച്ച ശബ്ദം: അരുന്ധതി റോയി

രാജ്യത്ത് കേൾക്കുന്നത് ഭൂരിപക്ഷത്തിന്റെ ശബ്ദമല്ല, ചെറിയ ഭാഗത്തിന്റെ പെരുപ്പിച്ച ശബ്ദം: അരുന്ധതി റോയി

No Result
View All Result

Recent Posts

  • ‘കര്‍ത്താവിനായി 24 മണിക്കൂര്‍’; ആത്മീയ നവീകരണത്തിന് അവസരമൊരുക്കി പ്രാര്‍ത്ഥനായജ്ഞം ആചരിക്കാന്‍ വത്തിക്കാന്‍ ആഹ്വാനം ചെയ്തു
  • സ്വാശ്രയ മേഖലയിലെ ആദ്യത്തെ  നൈപുണ്യ വികസന ഉപകേന്ദ്രം മരിയൻ എഞ്ചിനീയറിംഗ് കോളേജിന് നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ്
  • ‘അൾത്താരയിലെ രക്തപുഷ്പം’; പാലപ്പൂര് ഇടവക മതബോധന വിഭാഗം സാഹിത്യ സമാജം നടത്തി
  • പുല്ലുവിള ഫെറോനാ അൽമായ ശുശ്രൂഷ സമിതി കൊമ്പ്രിയ സഭാംഗങ്ങളുടെ സംഗമം നടത്തി
  • അടിമലത്തുറ ഇടവകയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ‘കര്‍ത്താവിനായി 24 മണിക്കൂര്‍’; ആത്മീയ നവീകരണത്തിന് അവസരമൊരുക്കി പ്രാര്‍ത്ഥനായജ്ഞം ആചരിക്കാന്‍ വത്തിക്കാന്‍ ആഹ്വാനം ചെയ്തു
  • സ്വാശ്രയ മേഖലയിലെ ആദ്യത്തെ  നൈപുണ്യ വികസന ഉപകേന്ദ്രം മരിയൻ എഞ്ചിനീയറിംഗ് കോളേജിന് നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ്
  • ‘അൾത്താരയിലെ രക്തപുഷ്പം’; പാലപ്പൂര് ഇടവക മതബോധന വിഭാഗം സാഹിത്യ സമാജം നടത്തി
  • പുല്ലുവിള ഫെറോനാ അൽമായ ശുശ്രൂഷ സമിതി കൊമ്പ്രിയ സഭാംഗങ്ങളുടെ സംഗമം നടത്തി
March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Feb    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.