Contact
Submit Your News
Thursday, February 12, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

ഇ-കാറ്റലോഗുമായി തിരുവനന്തപുരം ലത്തീൻ അതിരൂപത

var_updater by var_updater
28 July 2019
in Announcements, Archdiocese, Ministry
0
0
SHARES
22
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ ബിഷപ്സ് ഹൗസിനു കീഴിലുള്ള ലൈബ്രറിയിലെ പുസ്തകങ്ങളുടെ കാറ്റലോഗ് ഇനി ലോകത്തെവിടെയിരുന്നും പരിശോധിക്കാം. ആറായിരത്തിലധികം സഭാപരവും അല്ലാതെയുമുള്ള പുസ്തകങ്ങളുടെ ശേഖരമാണ് ലൈബ്രറിയിൽ ഉള്ളത്. അതിരൂപതയുടെ പി. ആർ.ഒ. മോൺസിഞ്ഞോർ യൂജിൻ അച്ഛന്റെ നേതൃത്വത്തിലുള്ള ഒരു സംഘം വൈദികരും മീഡിയ കമ്മീഷനുമാണ് പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അതിരൂപതയിലെ വിവിധ ശുശ്രൂഷകരുടെ കീഴിലുള്ള ചെറിയ ലൈബ്രറികളും സെൻട്രൽ ഫോർ ഫിഷറീസ് സ്റ്റഡീസ് അഥവാ സി.എഫ്. എസ്. സ്ഥാപനത്തിൻറെ പ്രശസ്തമായ ലൈബ്രറിയും കാറ്റലോഗിന്റെ ഭാഗമാകുന്നതോടെ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും കടലുമായി ബന്ധപ്പെട്ടും രൂപതയുമായി ബന്ധപ്പെട്ടും ഗവേഷണം നടത്തുന്നവർക്കും ചെറിയ സഹായമായിരിക്കും ഈ കാറ്റലോഗ്. Koha എന്ന ഓപ്പൺ സോഴ്സ് ഗ്രന്ഥശാല സോഫ്ട് വെയർ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഈ catholib.org എന്ന ലിങ്കിൽ ലഭ്യമാകുന്ന കാറ്റലോഗ് ഭാവിയിൽ കേരളത്തിലെ മറ്റു കത്തോലിക്കാ ലൈബ്രറി കാറ്റലോഗുകളെയും ഒരു കുടക്കീഴിൽ എത്തിക്കും എന്നാണ് പ്രതീക്ഷ.

Previous Post

ഓഗസ്റ്റ് 14ന് പൗരോഹിത്യ-ഡീക്കൻ പട്ട സ്വീകരണങ്ങൾ

Next Post

സ്നേഹത്തിൻറെ പുതുകാഹളവുമായി കെസിവൈഎം പുതുക്കുറിച്ചി ഫെറോന

Next Post

സ്നേഹത്തിൻറെ പുതുകാഹളവുമായി കെസിവൈഎം പുതുക്കുറിച്ചി ഫെറോന

Please login to join discussion
No Result
View All Result

Recent Posts

  • കഴക്കൂട്ടം ഫെറോന പൂലന്തറ ഇടവകയിൽ രോഗീദിനമാചരിച്ചു
  • കേരള ഉന്നത വിദ്യാഭ്യാസ എക്സ്പോയിൽ മികച്ച സ്റ്റാൾ അവാർഡ് മരിയൻ എഡ്യൂസിറ്റിക്ക്
  • ‘സ്നേഹാർദ്രം’; ഭിന്നശേഷിക്കാരുടെ സംഗമം നടത്തി പുല്ലുവിള ഫെറോന കുടുംബ ശുശ്രൂഷ
  • സെയിന്റ് ക്രിസ്റ്റഫർ ശ്രീകാര്യം ഇടവകയിൽ ഇടയ സന്ദർശനം നടന്നു 
  • ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍റെ വാഴ്ത്തപ്പെട്ട പദവിയ്ക്കു വത്തിക്കാന്റെ അംഗീകാരം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കഴക്കൂട്ടം ഫെറോന പൂലന്തറ ഇടവകയിൽ രോഗീദിനമാചരിച്ചു
  • കേരള ഉന്നത വിദ്യാഭ്യാസ എക്സ്പോയിൽ മികച്ച സ്റ്റാൾ അവാർഡ് മരിയൻ എഡ്യൂസിറ്റിക്ക്
  • ‘സ്നേഹാർദ്രം’; ഭിന്നശേഷിക്കാരുടെ സംഗമം നടത്തി പുല്ലുവിള ഫെറോന കുടുംബ ശുശ്രൂഷ
  • സെയിന്റ് ക്രിസ്റ്റഫർ ശ്രീകാര്യം ഇടവകയിൽ ഇടയ സന്ദർശനം നടന്നു 
February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Jan    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.