Join Our WatsApp group
Submit Your News
Monday, October 12, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Archdiocese

7 ലക്ഷം രൂപയുടെ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്ത് ലയോളസ്കൂളിലെ വിദ്യാർത്ഥികൾ

newseditor by newseditor
11 September 2023
in Archdiocese
0
7 ലക്ഷം രൂപയുടെ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്ത് ലയോളസ്കൂളിലെ വിദ്യാർത്ഥികൾ
0
SHARES
302
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: ജീവിതത്തിൽ വെല്ലുവിളികൾ നേരിടുന്നവർക്ക് സഹായഹസ്തവുമായി ലയോള സ്കൂളിലെ വിദ്യാർത്ഥികൾ. തിരുവനന്തപുരത്തെ വിവിധ സ്കൂളുകളും ഇടവകകളും കേന്ദ്രീകരിച്ച് 7 ലക്ഷം രൂപയുടെ ഭക്ഷ്യകിറ്റുകളാണ്‌ വിതരണം ചെയ്തത്. 2023 സെപ്തംബർ 10 ഞായറാഴ്ച വിൻസന്റ് ഡി പോൾ വഞ്ചിയൂർ മേരി ഇമ്മാക്കുലേറ്റ് കോൺഫറൻസുമായി സഹകരിച്ചാണ്‌ മാതൃകാപരമായ ഈ പ്രവർത്തനം നടന്നത്.

പഠനത്തോടൊപ്പം പൊതുസമൂഹത്തെ അറിയുക, ജീവിതത്തിൽ വെല്ലുവിളികൾ നേരിടുന്നവർക്ക് തുണയാവുകയെന്ന ലക്ഷ്യത്തോടെ കരുണയുടെ പാഠങ്ങളും കുട്ടികളെ പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ വിദ്യാർത്ഥികളിൽ നിന്നും സാമ്പത്തികസ്വരൂപണം നടത്തി ഈ കാരുണ്യപ്രവർത്തി ലയോള സ്കൂൾ മാനേജ്മെന്റും പി.റ്റി. എ. യും നടത്തിയത്. ഏല്ലാവർഷവും ഇത്തരത്തിലുള്ള കാരുണ്യപ്രവർത്തനങ്ങൾ ലയോള സ്കൂൾ നടത്തി വരുന്നു.

സെന്റ്. ജോസഫ്സ് സ്കൂൾ, വലിയതുറ ഇടവക, പൂന്തുറ സ്കൂൾ, ആഴാകുളം ഇടവക, ഒസാനം കാരുണ്യ ഭവൻ, അഞ്ചുതെങ്ങ് ഇടവക എന്നിവടങ്ങളിലാണ്‌ 550ഓളം ഭക്ഷ്യകിറ്റ് വിതരണം ചെയ്തത്. പദ്ധതിക്ക് സാമ്പത്തികം കണ്ടെത്തിയ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും വിൻസന്റ് ഡി. പോൾ അംഗങ്ങളും സംയുക്തമായാണ്‌ വിവിധ സെന്ററുകളിൽ കിറ്റ് വിതരണത്തിന്‌ നേതൃത്വം നൽകിയത്.

Previous Post

മികച്ച തിരദേശ കർഷകയായി ശ്രീമതി എൽസി ഫ്രാൻസിസ്സ്

Next Post

ക്രൈസ്തവ ന്യൂനപക്ഷ പഠന റിപ്പോർട്ടിന്മേൽ തുടർ നടപടികളില്ലാതെ സർക്കാർ ഒളിച്ചോടുന്നു; CBCI ലെയ്റ്റി കൗണ്‍സില്‍

Next Post
ക്രൈസ്തവ ന്യൂനപക്ഷ പഠന റിപ്പോർട്ടിന്മേൽ തുടർ നടപടികളില്ലാതെ സർക്കാർ ഒളിച്ചോടുന്നു; CBCI ലെയ്റ്റി കൗണ്‍സില്‍

ക്രൈസ്തവ ന്യൂനപക്ഷ പഠന റിപ്പോർട്ടിന്മേൽ തുടർ നടപടികളില്ലാതെ സർക്കാർ ഒളിച്ചോടുന്നു; CBCI ലെയ്റ്റി കൗണ്‍സില്‍

No Result
View All Result

Recent Posts

  • ലോകത്തെ ആദ്യ വി. കാർലോ അക്യൂട്ടിസ് ദേവാലയം വരാപ്പുഴ അതിരൂപതയിൽ! ‘മോനേ കാർലോസേ’ എന്നു വിളിച്ച് പ്രാർഥനകൾ…
  • പാളയം ഫെറോന ബിസിസി സമിതി ഫ്രാൻസിസ് അസ്സീസി  വർഷം ആചരിച്ചു.
  • പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി പൊതുവിജ്ഞാന മത്സര പരീക്ഷ സംഘടിപ്പിച്ചു
  • ‘മാഗ്നിഫിക്ക ഹുമാനിത്താസ്’; വട്ടിയൂർക്കാവ് ഫൊറോന ബിസിസി സമിതി പഠന ശിബിരം സംഘടിപ്പിച്ചു
  • ബ്രസീലിനെതിരെ ഇന്ത്യയ്ക്ക് വേണ്ടി പൊരുതാൻ തീരദേശ പുത്രനും, പുല്ലുവിള സ്വദേശി ബിജോയ്‌ വർഗീസ്

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ലോകത്തെ ആദ്യ വി. കാർലോ അക്യൂട്ടിസ് ദേവാലയം വരാപ്പുഴ അതിരൂപതയിൽ! ‘മോനേ കാർലോസേ’ എന്നു വിളിച്ച് പ്രാർഥനകൾ…
  • പാളയം ഫെറോന ബിസിസി സമിതി ഫ്രാൻസിസ് അസ്സീസി  വർഷം ആചരിച്ചു.
  • പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി പൊതുവിജ്ഞാന മത്സര പരീക്ഷ സംഘടിപ്പിച്ചു
  • ‘മാഗ്നിഫിക്ക ഹുമാനിത്താസ്’; വട്ടിയൂർക്കാവ് ഫൊറോന ബിസിസി സമിതി പഠന ശിബിരം സംഘടിപ്പിച്ചു
October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Sep    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.