Contact
Submit Your News
Monday, May 4, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Archdiocese

ക്രേദോ ക്വിസ് സംഘടിപ്പിച്ച് അതിരൂപത കെ.സി.എസ്.എൽ.

newseditor by newseditor
8 September 2023
in Archdiocese
0
ക്രേദോ ക്വിസ് സംഘടിപ്പിച്ച് അതിരൂപത കെ.സി.എസ്.എൽ.
0
SHARES
100
VIEWS
Share on FacebookShare on TwitterShare on Whatsapp

അതിരൂപതയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി കെ. സി. എസ്. എൽ ക്രേദോ ക്വിസ് മത്സരം സംഘടിപ്പിച്ചു. കുട്ടികളിൽ ക്രിസ്തീയ വിശ്വാസം കൂടുതൽ ആഴപ്പെടുന്നതിനും പൊതുവിജ്ഞാനത്തിലും പാഠ്യവിഷയങ്ങളിലും താത്പര്യം വർധിക്കുന്നതിനും സെപ്റ്റംബർ 6 ന് തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ വിവിധ ഫെറോനകളിലെ അഞ്ച് സ്കൂളുകളിലായാണ്‌ ക്രേദോ ക്വിസ്സിന്റെ ആദ്യ റൗണ്ട് മത്സരങ്ങൾ നടന്നത്. അതിരൂപതയിലെ വിവിധ സ്കൂളുകളിൽ നിന്നും നിരവധി കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

ലോഗോസ് ക്വിസിനായുള്ള വി.ലൂക്കായുടെ സുവിശേഷം, കെ. സി. എസ്. എൽ ചരിത്രം, ജനറൽനോളജ്, സ്റ്റഡി സർക്കിൾ പുസ്തകം , വിശുദ്ധ ക്ലോഡിൽ തെ വനെ എന്നിവയായിരുന്നു ക്രേദോ ക്വിസിന്റെ വിഷയം. ഇപ്പോൾ നടന്ന ആദ്യറൗണ്ടിലെ മത്സര വിജയികൾ സെമി ഫൈനലിൽ മത്സരിക്കും. അതിരൂപത കെ. സി. എസ്. എൽ ഡയറക്ടർ ഫാ. ഡേവിഡ്സൺ ജസ്റ്റിസ് ഫെറോന വൈദിക കോഡിനേറ്റർമാർ കെ. സി. എസ്. എൽ ആനിമേറ്റേഴ്സ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

Previous Post

കോഴിക്കോട് രൂപതയില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്തു

Next Post

ബൈബിൾ നൽകുന്നതും നല്ലമൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: ഹൈക്കോടതി വിധി

Next Post
ബൈബിൾ നൽകുന്നതും നല്ലമൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: ഹൈക്കോടതി വിധി

ബൈബിൾ നൽകുന്നതും നല്ലമൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: ഹൈക്കോടതി വിധി

No Result
View All Result

Recent Posts

  • വട്ടിയൂർക്കാവ് ഫെറോന അൽമായ ശ്രൂശൂഷ സമിതി കൺവീനർമാരുടെ കൂടിവരവും നേതൃത്വ പരിശീലന ക്ലാസും സംഘടിപ്പിച്ചു
  • വെള്ളയമ്പലം ഇടവക അൽമായ ശുശ്രൂഷ സമിതി KLCWA വനിതകൾക്കുള്ള ഡ്രൈവിംഗ് പരിശീലനവും കമ്പ്യൂട്ടർ പരിശീലനവും ഉദ്ഘാടനം ചെയ്തു
  • വലിയതുറ ഫെറോനാ KLCA സമുദായ നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും ആദരിച്ചു
  • തൂത്തൂർ ഫേറോന വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ മാധ്യമ  അവബോധന ക്ലാസ്സ്‌ സംഘടിപ്പിച്ചു
  • ഏവർക്കും വിശപ്പകറ്റാനുള്ള ഭക്ഷണത്തിനായി പ്രാർത്ഥിക്കാം: ലെയോ പാപ്പയുടെ മെയ്‌ മാസത്തെ പ്രാർത്ഥനാനിയോഗം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വട്ടിയൂർക്കാവ് ഫെറോന അൽമായ ശ്രൂശൂഷ സമിതി കൺവീനർമാരുടെ കൂടിവരവും നേതൃത്വ പരിശീലന ക്ലാസും സംഘടിപ്പിച്ചു
  • വെള്ളയമ്പലം ഇടവക അൽമായ ശുശ്രൂഷ സമിതി KLCWA വനിതകൾക്കുള്ള ഡ്രൈവിംഗ് പരിശീലനവും കമ്പ്യൂട്ടർ പരിശീലനവും ഉദ്ഘാടനം ചെയ്തു
  • വലിയതുറ ഫെറോനാ KLCA സമുദായ നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും ആദരിച്ചു
  • തൂത്തൂർ ഫേറോന വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ മാധ്യമ  അവബോധന ക്ലാസ്സ്‌ സംഘടിപ്പിച്ചു
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.