പള്ളിത്തുറ ഇടവകയിൽ ജീസസ് യൂത്ത് 1500-ലധികം വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദർശിപ്പിച്ചു
പള്ളിത്തുറ: കാർളോ അക്വിറ്റസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പള്ളിത്തുറ ഇടവകയിൽ ജീസസ് യൂത്ത് 1500-ലധികം വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദർശിപ്പിച്ചു. ജനുവരി 24 ശനിയാഴ്ച ആരംഭിച്ച പ്രദർശനം തിങ്കളാഴ്ച രാത്രി ...




