പുതുക്കുറിച്ചി ഫൊറോനയിൽ വൈദിക സന്യസ്ത കൂടിവരവും ക്രിസ്തുമസ് ആഘോഷവും നടന്നു
പുതുക്കുറിച്ചി: പുതുക്കുറിച്ചി ഫെറോന ബോർഡ് ഓഫ് ക്ലർജി ആൻഡ് റിലീജിയസിന്റെ ആഭിമുഖ്യത്തിൽ വൈദിക സന്യസ്ത കൂടിവരവും ക്രിസ്തുമസ് ആഘോഷവും നടന്നു. ബക്കീത്ത ഭവനിൽ നടന്ന കൂടിവരവിൽ ഫൊറോനയിലെ ...









