വിശുദ്ധ ജാനുയേരിയൂസിന്റെ രക്തക്കട്ട ദ്രാവക രൂപത്തിലായി; പതിവുപോലെ അത്ഭുതത്തിന് വീണ്ടും സാക്ഷിയായി നേപ്പിള്‍സ് നഗരം
നേപ്പിള്‍സ്: ഇറ്റലിയിലെ നേപ്പിൾസിന്റെ മധ്യസ്ഥനായ വിശുദ്ധ ജാനുയേരിയൂസിന്റെ തിരുശേഷിപ്പായി സൂക്ഷിക്കുന്ന കട്ടപിടിച്ച രക്തം ദ്രാവകരൂപത്തിലാകുന്ന അത്ഭുതം വീണ്ടു സംഭവിച്ചു. ഡിസംബർ 16 ചൊവ്വാഴ്ചയാണ് നഗരത്തിലെ അസംപ്ഷൻ മേരി ...


