ലിറ്റിൽവേ അംഗങ്ങൾ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ ആഘോഷിച്ചു
കൊച്ചുതോപ്പ്: ജൂബിലി വർഷത്തോടനുബന്ധിച്ച് അതിരൂപതയുടെ നിർദ്ദേശാനുസരണം കൊച്ചുതോപ്പ് ഇടവകയിൽ ലിറ്റിൽവേ അംഗങ്ങൾ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ ആഘോഷിച്ചു. അതിരൂപതാ ചൈൽഡ് കമ്മീഷൻ ഡയറക്ടർ റവ. ഫാ. നിജു ...




