വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ വേദപാരംഗതൻ; കത്തോലിക്കാ വിദ്യാഭ്യാസത്തിന്റെ സ്വർഗീയ മധ്യസ്ഥൻ
വത്തിക്കാൻ സിറ്റി: വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാനെ കത്തോലിക്ക സഭയുടെ വിദ്യാഭ്യാസ ദൗത്യത്തിന്റെ പ്രത്യേക മധ്യസ്ഥനായി ലിയോ പതിനാലാമന്‍ പാപ്പ പ്രഖ്യാപിക്കും. കത്തോലിക്കാ വിദ്യാഭ്യാസത്തെക്കുറിച്ച് പാപ്പ പ്രസിദ്ധീകരിക്കുന്ന ...
 
			 
                                

