വിശുദ്ധ കൊച്ചുത്രേസ്യയുടെ നവമാലികയെ ആസ്പദമാക്കിയുള്ള ചോദ്യാവലി ബുക്ക് തയ്യാറാക്കി പുല്ലുവിള ഫൊറോന ബിസിസി
പുല്ലുവിള: വിശുദ്ധ കൊച്ചുത്രേസ്യ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുല്ലുവിള ഫൊറോന ബിസിസി കമ്മീഷന്റെ നേതൃത്വത്തിൽ കൊച്ചുത്രേസ്യയുടെ ആത്മകഥയെ ആസ്പദമാക്കിയുള്ള നവമാലിക ചോദ്യാവലി ബുക്ക് തയ്യാറാക്കി. ...





