മരിയനാട് ഇടവകയിൽ ഒരു മണിക്കൂറിൽ ബൈബിൾ എഴുതി മിഷൻ വാരാഘോഷത്തിന് തുടക്കംകുറിച്ചു
മരിയനാട്: മരിയനാട് സ്വർഗ്ഗാരോപിത ദേവാലയത്തിൽ ഒരു മണിക്കൂറിൽ ബൈബിൾ എഴുതി മിഷൻ വാരാഘോഷത്തിന് തുടക്കംകുറിച്ചു. ഒക്ടോബർ 12-ന് നടന്ന പരിപാടിയിൽ 280 മതബോധന വിദ്യാർത്ഥികൾ, 450 അൽമായർ, ...