Contact
Submit Your News
Friday, May 1, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

ധന്യ മദർ ഏലീശ്വായുടെ തപാൽ സ്റ്റാമ്പ് പ്രകാശനം ചെയ്തു

newseditor by newseditor
15 October 2025
in State
0
ധന്യ മദർ ഏലീശ്വായുടെ തപാൽ സ്റ്റാമ്പ് പ്രകാശനം ചെയ്തു
0
SHARES
123
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി:കേരളത്തിലെ ആദ്യ സന്യാസിനിയും ഭാരതത്തിലെ ആദ്യ കർമലീത്ത സന്യാസിനിയും റ്റി ഓസിഡി സഭാ സ്ഥാപികയുമായ ധന്യ മദർ ഏലീശ്വായുടെ വാഴ്ത്തപ്പെട്ടവൾ പ്രഖ്യാപന ചടങ്ങുകൾക്ക് മുന്നോടിയായി ഭാരത സർക്കാർ തപാൽ വകുപ്പ് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി. കേരളത്തിലെ ലത്തീൻ കത്തോലിക്ക മെത്രാൻസമിതിയുടെ അധ്യക്ഷനും കോഴിക്കോട് അതിരൂപത അധ്യക്ഷനുമായ ആർച്ച്ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ തപാൽ സ്റ്റാമ്പ് സി ടി സി സഭാ സുപീരിയർ ജനറൽ മദർ ഷാഹില സിറ്റിസിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ,തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത ഡോ.തോമസ് ജെ നെറ്റോ, മറ്റ് ലത്തീൻ രൂപത മെത്രാന്മാർ,ഒസി ഡി സഭയുടെ പ്രൊവിൻഷ്യലും സംഘാടകസമിതി ചെയർമാനുമായ ഡോ. അഗസ്റ്റിൻ മുള്ളൂർ,വരാപ്പുഴ അതിരുപത വികാരി ജനറൽമാരായ മോൺ.മാത്യു കല്ലിങ്കൽ ,മോൺ. മാത്യു ഇലഞ്ഞിമറ്റം, ജനറൽ കൺവീനർ ഫാ.മാർട്ടിൻ തൈപ്പറമ്പിൽ, സിറ്റിസി സഭയുടെ പ്രൊവിഷ്യൽമാർ ,സിസ്റ്റേഴ്സ്, വൈദികർ അല്മായ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Previous Post

ക്രിസ്തു രാജ്യത്വ തിരുനാൾ മഹോത്സവം-2025; പന്തൽ കാൽനാട്ടു കർമ്മം നടന്നു, കൊടിയേറ്റ് നവംബർ 14ന്‌

Next Post

ജപമാല മാസത്തിൽ അഖണ്ഡ ജപമാല സമർപ്പിച്ച് പുല്ലുവിള ഇടവകയിലെ വിദ്യാർഥികളും അധ്യാപകരും

Next Post
ജപമാല മാസത്തിൽ അഖണ്ഡ ജപമാല സമർപ്പിച്ച് പുല്ലുവിള ഇടവകയിലെ വിദ്യാർഥികളും അധ്യാപകരും

ജപമാല മാസത്തിൽ അഖണ്ഡ ജപമാല സമർപ്പിച്ച് പുല്ലുവിള ഇടവകയിലെ വിദ്യാർഥികളും അധ്യാപകരും

No Result
View All Result

Recent Posts

  • കരുംകുളം ഇടവകയിൽ സാമൂഹ്യ ശുശ്രൂഷ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
  • വലിയതുറ ഫെറോന  ബി. സി. സി. റിസോഴ്സ് ടീമിന്‌ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു
  • അതിരൂപത ഫിഷറീസ് മിനിസ്ട്രി റ്റി.എം.എഫിന്‌ പുതിയ നേതൃത്വം
  • തിയോഫിനച്ചന്‍  ഇനി ധന്യന്‍; ഈ പദവിലെത്തിയ ആദ്യ ഇന്ത്യന്‍ കപ്പൂച്ചിന്‍ വൈദികന്‍
  • തൂത്തൂർ ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ Tn- Tet പരിശീലനത്തിന് തുടക്കം കുറിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കരുംകുളം ഇടവകയിൽ സാമൂഹ്യ ശുശ്രൂഷ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
  • വലിയതുറ ഫെറോന  ബി. സി. സി. റിസോഴ്സ് ടീമിന്‌ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു
  • അതിരൂപത ഫിഷറീസ് മിനിസ്ട്രി റ്റി.എം.എഫിന്‌ പുതിയ നേതൃത്വം
  • തിയോഫിനച്ചന്‍  ഇനി ധന്യന്‍; ഈ പദവിലെത്തിയ ആദ്യ ഇന്ത്യന്‍ കപ്പൂച്ചിന്‍ വൈദികന്‍
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.