ബിസിസി തലത്തിൽ ലോഗോസ് ക്വിസ് ഒരുക്ക മത്സരപരീക്ഷ നടത്തി പുല്ലുവിള ഫൊറോന
പുതിയതുറ : പുല്ലുവിള ഫൊറോനയിൽ വിവിധ ഇടവകകളിൽ നിന്നുള്ള കുട്ടികൾ,യുവജനങ്ങൾ, മുതിർന്നവർ എന്നിവർക്കായി ലോഗോസ് ക്വിസ് ഒരുക്ക മത്സര പരീക്ഷ നടത്തി. പുതിയതുറ സെന്റ് നിക്കോളാസ് എൽ.പി. ...