ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ തുമ്പ ഇടവകയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
തുമ്പ: തുമ്പ ഇടവകയിൽ സാമൂഹ്യ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. 21 സെപ്ത്ംബർ ഞായറാഴ്ച ഫാത്തിമ മാതാ ...