സൊസൈറ്റി ഓഫ് സെൻ്റ്. വിൻസെൻ്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിൽ ‘ഓസാനം സ്നേഹ ഭവൻ’ സമൂഹത്തിന് സമർപ്പിച്ചു
വെട്ടുതുറ: സൊസൈറ്റി ഓഫ് സെൻ്റ്. വിൻസെൻ്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിൽ അശരണരും ആലംബഹീനരുമായ അമ്മമാർക്കും സഹോദരിമാർക്കും വസിക്കുന്നതിനുള്ള മന്ദിരം "ഓസാനം സ്നേഹ ഭവൻ" എന്ന ...







