പുല്ലുവിള ഫെറോനയിൽ കുടുംബ ശുശ്രൂഷ കേൾവി സംസാര പരിമിതർക്ക് ആംഗ്യഭാഷ ദിവ്യബലിക്ക് തുടക്കം കുറിച്ചു
പുല്ലുവിള: ഫെറോനയിലെ വിവിധ ഇടവകകളിലെ കേൾവി സംസാര പരിമിതർക്കായുള്ള അജപാലനത്തിന്റെ ഭാഗമായി പുല്ലുവിള ഫെറോനയിൽ ആംഗ്യഭാഷ ദിവ്യബലിക്ക് തുടക്കം കുറിച്ചു. കുടുംബ ശുശ്രൂഷ പുല്ലുവിള ഫെറോന സമിതിയുടെ ...