രാജകന്യക സിനിമയുടെ ആദ്യ ഗാനത്തിന്റെ റിലീസിംഗ് പാളയം കത്തിഡ്രലിൽ വച്ച് നടന്നു
തിരുവനന്തപുരം: വൈസ് കിംഗ് മൂവീസിന്റെ ബാനറിൽ വിക്ടർ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന രാജകന്യക ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചലച്ചിത്ര, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ ...
