അഹമ്മദാബാദ് വിമാനപകടം; ദുരന്തബാധിതരെ ദൈവകരുണയിലേക്ക് സമർപ്പിച്ച് ലെയോ പതിനാലാം പാപ്പ
ഇന്ത്യയെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ഹൃദയപൂർവ്വമായ അനുശോചനം അറിയിച്ച് ലെയോ പതിനാലാം പാപ്പ. സ്റ്റേറ്റ് സെക്രട്ടറി കർദിനാൽ പിയത്രോ പെരോളിനാണ് പാപ്പയുടെ സന്ദേശം പുറത്തുവിട്ടത്. എയർ ...