പ്രത്യാശയിലേക്കൊരു ജൂബിലി വർഷം; സഭയുടെ ജൂബിലി വർഷത്തിന്റെ ആചരണത്തിന് തുടക്കമായി
സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ ജൂബിലി വർഷത്തോടനുബന്ധിച്ച് വിശുദ്ധ വാതിൽ ഫ്രാൻസിസ് പാപ്പ തുറന്നു. വത്തിക്കാൻ സിറ്റി: ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിച്ചു. ഫ്രാൻസിസ് പാപ്പയുടെ കാർമികത്വത്തിൽ സെന്റ് പീറ്റേഴ്സ് ...