ജീവിത വിജയത്തിന് റൂത്തും യൂദിത്തും വിധവകൾക്ക് എന്നും മാതൃക; ക്രിസ്തുമസ് സ്മൈലിൽ തോമസ് ജെ. നെറ്റോ മെത്രാപോലീത്ത
വെള്ളയമ്പലം: കുടുംബങ്ങളുടെ സമഗ്ര വളർച്ചയും വീണ്ടെടുപ്പും ലക്ഷ്യംവച്ച് പ്രവർത്തിക്കുന്ന കുടുംബപ്രേഷിത ശുശ്രൂഷ എല്ലാ വർഷവും പ്രത്യേക വിഭാഗങ്ങളെ അനുധാവനം ചെയ്യുവാൻ തുടക്കം കുറിക്കുന്ന പരിപാടിയാണ് ക്രിസ്തുമസ് സ്മൈൽ. ...