ലത്തീന്‍ കത്തോലിക്കാ ദിനാചരണവും കെഎല്‍സിഎ സമ്പൂർണ്ണ സമ്മേളനവും നാളെ തിരുവനന്തപുരത്ത്
തിരുവനന്തപുരം: സംസ്ഥാനതല ലത്തീന്‍ കത്തോലിക്കാ ദിനാചരണവും സമ്പൂര്‍ണ്ണ സമ്മേളനവും ഡിസംബര്‍ 15ന് തിരുവനന്തപുരത്ത് നടക്കും. സഭയുടെ നയരൂപീകരണ സമിതിയായ കെആര്‍എല്‍ സിസിയുടെ നേതൃത്വത്തില്‍ രാവിലെ 9 30ന് ...