നവമാധ്യമങ്ങളിലൂടെയും സാങ്കേതിക വിദ്യകളിലൂടെയും വചനാഭിമുഖ്യം വളർത്തുന്നതിനായി പരിശ്രമിക്കുന്ന മീഡിയ കമ്മിഷന്റെ പ്രവർത്തനം ശ്ലാഘനീയം; ബിഷപ് ക്രിസ്തുദാസ്
ലോഗോസ് പഠന സഹായി 2025 (മലയാളം, ഇംഗ്ലീഷ്) പ്രകാശനവും ലോഗോസ് ഗെയിം 2024 വിജയികൾക്കുള്ള സമ്മാനവിതരണവും വെള്ളയമ്പലത്ത് നടന്നു വെള്ളയമ്പലം: ആധുനിക ലോകത്ത് നവമാധ്യമങ്ങളെയും സാങ്കേതിക വിദ്യകളെയും ...