ജനജാഗരത്തിലൂടെ ജാഗരൂകരാകുക; ഡിസംബര്‍ 15ന് തിരുവനന്തപുരത്ത് കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ മഹാസമ്മേളനം
ജോസഫ് ജൂഡ് (കെആര്‍എല്‍സിസിയുടെ വൈസ് പ്രസിഡന്റും ലത്തീന്‍ സമുദായ വക്താവും) ഡിസംബര്‍ 15ന് തിരുവനന്തപുരത്തു ചേരുന്ന മഹാസമ്മേളനം കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പടയൊരുക്കത്തിന്റെ വേദികൂടിയാകുകയാണ്. ...