‘നല്ലിടം’ പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതിയുടെ വിപണന ശൃംഖല മുട്ടട ഇടവകയിൽ
മുട്ടട: പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ സംരംഭകരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സ്വയം സഹായ സംഘങ്ങൾ ഒന്ന് ചേർന്ന് നല്ലിടം എന്ന പേരിൽ വിപണന ശൃംഖല മുട്ടട ...
മുട്ടട: പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ സംരംഭകരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സ്വയം സഹായ സംഘങ്ങൾ ഒന്ന് ചേർന്ന് നല്ലിടം എന്ന പേരിൽ വിപണന ശൃംഖല മുട്ടട ...
വള്ളവിള: കുടുംബപ്രേഷിത ശൂശ്രൂഷ തുത്തൂർ ഫൊറോന സമിതിയുടെ നേതൃത്വത്തിൽ ഫൊറോനയിലെ കേൾവി പരിമിതരുടെ സംഗമം നടത്തി. തുത്തൂർ ഫൊറോന കുടുംബ ശുശ്രൂഷ കോ-ഓർഡിനേറ്റർ ഫാ. ബൻസിഗറിന്റെ അധ്യക്ഷതയിൽ ...
മുംബൈ: വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് നീണ്ട ഒരു വര്‍ഷം ഭരണകൂടം വേട്ടയാടിയ ജെസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവർത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമി മരണപ്പെട്ടിട്ടു ഇന്നേക്ക് മൂന്നു വര്‍ഷം. ...
വത്തിക്കാൻ: രോഗീലേപനം സൗഖ്യദായക കൂദാശകളിൽ ഒന്ന്, അത് ആത്മാവിനെ സുഖമാക്കുന്നൂവെന്നു ഫ്രാൻസീസ് പാപ്പാ. വൈദികൻ രോഗീലേപനം നല്കുന്നതിന് എത്തുന്നത് ജീവിതത്തോട് വിടപറയാൻ സഹായിക്കുന്നു എന്ന് ചിന്തിച്ചാൽ അതിനർത്ഥം ...
കൊച്ചി: ക്രിസ്ത്യന്‍ സമുദായത്തിലെ പിന്നാക്ക വിഭാഗ പട്ടികയില്‍പ്പട്ട ലത്തീന്‍ കത്തോലിക്ക വിഭാഗത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ മതിയായ പ്രാതിനിധ്യമില്ലെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. സംസ്ഥാനത്തെ 5,45,425 സര്‍ക്കാര്‍ ജീവനക്കാരില്‍ ...
വത്തിക്കാൻ: ജൂലൈ മാസം ഒന്നാം തീയതി നടന്ന കർദിനാൾമാരുടെ സാധാരണ കൺസിസ്റ്ററിയിൽ ഇറ്റാലിയൻ യുവാവായ വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസ് ഉൾപ്പെടെയുള്ള പതിനഞ്ചുപേരുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനു അംഗീകാരം ...
കൊച്ചി: ഓഗസ്റ്റ് 10 -ന് തൃശൂരില്‍വെച്ച് നടക്കുന്ന ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫിന്റെ മുന്നോടിയായി കെസിബിസി പ്രോ-ലൈഫ് സമിതി നടത്തുന്ന കേരള മാര്‍ച്ച് ഫോര്‍ ലൈഫ് – ...
എറണാകുളം: വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനും അള്‍ജീരിയയിലെ പുരാതന രൂപതയായ മഗര്‍മേലിന്റെ സ്ഥാനികമെത്രാനുമായി ജൂണ്‍ 30ന്, ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം ഔവര്‍ ലേഡി ഓഫ് റാന്‍സം ബസിലിക്കയില്‍ ...
© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.
© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.