ജോസ്കോ ജ്വല്ലറിയുടെ സഹായത്താൽ ക്യാൻസർ രോഗികൾക്ക് സാമ്പത്തിക സഹായം നൽകി സാമൂഹ്യ ശൂശ്രൂഷ
വെള്ളയമ്പലം: ക്യാൻസർ രോഗികൾക്ക് ആശ്വാസമേകി അതിരൂപത സാമൂഹ്യ ശൂശ്രൂഷ. നിർധനരായ ക്യാൻസർ രോഗികളുടെ ചികിത്സയ്ക്കും മരുന്നിനുമായി ജോസ്കോ ജ്വല്ലറിയുടെ സഹായത്താൽ ക്യാൻസർ രോഗികൾക്ക് സാമ്പത്തിക സഹായം നൽകി. ...