ലഹരിക്കെതിരെ വാക്കത്തോൺ പരിപാടിയുമായി പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി
കുമാരപുരം: ലഹരിമുക്ത ബോധവൽക്കരണത്തോടനുബന്ധിച്ച് പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി സംഘടിപ്പിച്ച വാക്കത്തോൺ പരിപാടി കുമാരപുരം വിശുദ്ധ പത്താം പിയൂസ് ദേവാലയത്തിൽ നിന്നും ആരംഭിച്ച് മെഡിക്കൽ കോളേജ് ...