മാർച്ച് 22: അതിരൂപതയിൽ പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ദിനമാചരിക്കണമെന്ന് ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ
വെള്ളയമ്പലം: രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനുംവേണ്ടി മാർച്ച് 22, വെള്ളിയാഴ്ച പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ദിനമാചരിക്കണമെന്ന് ഇന്ത്യൻ സഭയുടെ ആഹ്വാനം അതിരൂപതയിലെ എല്ലാ ഇടവകകളിലും, സന്യസ്ത ഭവനങ്ങളിലും, സ്ഥപനങ്ങളിലും പാലിക്കണമെന്ന് ...