സർക്കാർ ഉദ്യോഗത്തിൽ പ്രവേശിച്ചവരെ വിദ്യാഭ്യാസ – സമൂഹ്യ ശുശ്രൂഷകൾ സംയുക്തമായി ആദരിച്ചു
വെള്ളയമ്പലം: അതിരൂപതയിൽ നിന്നും പി.എസ്.സി. വഴി സർക്കാർ ഉദ്യോഗത്തിൽ പ്രവേശിച്ചവരെ വിദ്യാഭ്യാസ - സമൂഹ്യ ശുശ്രൂഷകൾ സംയുക്തമായി ആദരിച്ചു. ഫെബ്രുവരി 18 ഞായറാഴ്ച വെള്ളയമ്പലം റ്റി.എസ്.എസ്.എസ് ഗോള്‍ഡന്‍ ...