പുതുകുറിച്ചി ഫൊറോന ലീജിയൻ ഓഫ് മേരി വാർഷിക സമ്മേളനം നടന്നു
പുതുകുറിച്ചി: വ്യക്തിപരമായി വിശുദ്ധി പ്രാപിക്കുവാന്‍ വിശ്വാസത്തെ ജീവിതാഭിലാഷമായി കരുതുന്ന ഒരാത്മീയപ്രസ്ഥാനമാണ് ലീജിയന്‍ ഓഫ് മേരി അഥവാ, മരിയന്‍ സൈന്യം. പുതുകുറിച്ചി ഫൊറോനയിലെ ലീജിയൻ ഓഫ് മേരി വാർഷിക ...