വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവ പീഡനം വർധിക്കുന്നു; ആശങ്കയോടെ ക്രൈസ്തവ വിശ്വാസികൾ
ഡൽഹി: ഇൻഡ്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വിരുദ്ധതയും പീഡനങ്ങളും വർദ്ധിക്കുന്നു. ക്രൈസ്തവ വിശ്വാസികൾ ഓരോദിനവും ആശങ്കയോടെയാണ് തള്ളിനീക്കുന്നത്. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരെ പുനരുദ്ധരിക്കണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും, ...