Month: December 2023

മാര്‍ ജോര്‍ജ് ആലഞ്ചേരിയും മാര്‍ ആന്‍ഡ്രൂസ് താഴത്തും വിരമിച്ചു; മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിനും മാര്‍ ബോസ്‌കോ പുത്തൂരിനും പുതിയ ചുമതല

മാര്‍ ജോര്‍ജ് ആലഞ്ചേരിയും മാര്‍ ആന്‍ഡ്രൂസ് താഴത്തും വിരമിച്ചു; മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിനും മാര്‍ ബോസ്‌കോ പുത്തൂരിനും പുതിയ ചുമതല

കൊച്ചി: സീറോ മലബാര്‍ സഭയുടെ മേജര്‍ അര്‍ച്ച് ബിഷപ്പ് സ്ഥാനത്ത് നിന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിരമിച്ചു. എറണാകുളം- അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയില്‍ ...

നിർണ്ണായക തീരുമാനങ്ങളുമായി കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സമ്മേളനം കൊച്ചിയിൽ സമാപിച്ചു

നിർണ്ണായക തീരുമാനങ്ങളുമായി കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സമ്മേളനം കൊച്ചിയിൽ സമാപിച്ചു

കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ സമ്മേളിച്ച മെത്രാന്‍ സമിതി, സഭാംഗങ്ങള്‍ എന്ന നിലയിലും പൊതുസമൂഹത്തിന്റെ ഭാഗമെന്ന നിലയിലും ക്രൈസ്തവര്‍ അഭിമുഖീകരിക്കുന്ന ...

നാല്‌ നൂറ്റാണ്ടിനുശേഷം അമലോത്ഭവതിരുനാൾ ദിനത്തിൽ മാതാവിന്റെ അത്ഭുത ഛായാചിത്രത്തിൽ ഫ്രാൻസിസ് പാപ്പ സ്വർണ്ണ റോസാപ്പൂ സമ്മാനിക്കും

നാല്‌ നൂറ്റാണ്ടിനുശേഷം അമലോത്ഭവതിരുനാൾ ദിനത്തിൽ മാതാവിന്റെ അത്ഭുത ഛായാചിത്രത്തിൽ ഫ്രാൻസിസ് പാപ്പ സ്വർണ്ണ റോസാപ്പൂ സമ്മാനിക്കും

വത്തിക്കാൻ: സകലവിധ അനുഗ്രഹങ്ങളുടെയും പ്രതീകമായ റോമിലെ സാന്താ മരിയ മജോറെ ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ഐക്കൺ ചിത്രമായ സാലുസ് പോപ്പുളി റൊമാനിക്കു മുൻപിൽ അമലോത്ഭവതിരുനാൾ ദിനമായ ...

പുതുക്കുറിച്ചി ഇടവകയില്‍ ഹോം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

പുതുക്കുറിച്ചി ഇടവകയില്‍ ഹോം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

പുതുക്കുറിച്ചി: തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ പുതുക്കുറിച്ചി സെന്റ്. മൈക്കിള്‍സ് ഇടവകയില്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഹോം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. ഡിസംബര്‍ 3 ഞായറാഴ്ച അതിരൂപത സഹായ ...

ആഗമനകാലത്തെ വരവേൽക്കാൻ ‘Noel Expo 2023’ സംഘടിപ്പിച്ച് പുതുകുറിച്ചി ഇടവകയിലെ മതബോധന വിദ്യാർത്ഥികൾ

ആഗമനകാലത്തെ വരവേൽക്കാൻ ‘Noel Expo 2023’ സംഘടിപ്പിച്ച് പുതുകുറിച്ചി ഇടവകയിലെ മതബോധന വിദ്യാർത്ഥികൾ

പുതുകുറിച്ചി: ആഗമനകാലത്തെ വരവേൽക്കാൻ പുതുകുറിച്ചി ഇടവകയിലെ മതബോധന സമിതി "Noel Expo 2023" എക്സിബിഷൻ സംഘടിപ്പിച്ചു. ആഗമനകാലത്ത് ആദ്യഞായറാഴ്ച തെളിയിക്കുന്ന പ്രവാചകതിരി തെളിയിച്ചുകൊണ്ടാണ്‌ കുഞ്ഞുകലാകാരന്മാരും കലാകാരികളും ഉണ്ണിഈശോയുടെ ...

പേട്ട ഫെറോനയിൽ അൽമായ സംഗമം നടന്നു.

പേട്ട ഫെറോനയിൽ അൽമായ സംഗമം നടന്നു.

കുമാരപുരം: സമുദായ ദിനാചരനത്തോണനുബന്ധിച്ച് പേട്ട ഫെറോനയിൽ അൽമായ സംഗമം നടന്നു. ഡിസംബർ 3 ഞായറാഴ്ച പെറോനയിലെ 13 ഇടവകകളിലെയും അല്മയ പ്രതിനിധികളെ ഉൾപ്പെടുത്തി നടന്ന സംഗമത്തിൽ ലത്തീൻ ...

കെ.സി.എസ്.എൽ കലോത്സവം 2023 തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ സമാപിച്ചു

കെ.സി.എസ്.എൽ കലോത്സവം 2023 തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ സമാപിച്ചു

വെട്ടുകാട്: കെ.സി.എസ്.എൽ തിരുവനന്തപുരം ലത്തീൻ അതിരൂപത കലോത്സവം 2023 ഡിസംബർ മാസം രണ്ടാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് സെന്റ്, മേരിസ് എൽപിഎസ് വെട്ടുകാട് സ്കൂളിലും, ...

സ്റ്റുഡന്റ്സ് ഫോറം രൂപീകരിച്ച് അരയതുരുത്തി ഇടവക

സ്റ്റുഡന്റ്സ് ഫോറം രൂപീകരിച്ച് അരയതുരുത്തി ഇടവക

അഞ്ചുതെങ്ങ്: കെ.ആർ.എൽ.സി.ബി.സി മുപ്പതാം ജനറൽ അസംബ്ലി അംഗീകരിച്ച വിദ്യാർത്ഥി കേന്ദ്രീകൃത ബദൽ സമഗ്ര വിദ്യാഭ്യാസം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി അഞ്ചുതെങ്ങ് ഫെറോനയിൽ അരയത്തുരുത്തി ഇടവകയിൽ സ്റ്റുഡന്റ്സ് ഫോറം ...

ഫ്രാൻസിസ് പാപ്പയുടെ ഡിസംബര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം ഭിന്നശേഷിക്കാര്‍ക്കുവേണ്ടി

ഫ്രാൻസിസ് പാപ്പയുടെ ഡിസംബര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം ഭിന്നശേഷിക്കാര്‍ക്കുവേണ്ടി

വത്തിക്കാന്‍: ഭിന്നശേഷിക്കാരായ ആളുകൾക്ക് സമൂഹത്തിൽ പ്രാധാന്യം നൽകുന്നതിനും അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനും ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ. ഡിസംബര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം ഉള്‍ക്കൊള്ളിച്ചുള്ള വീഡിയോയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ...

കേരളത്തെ മദ്യാലയമാക്കരുത്: ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്

കേരളത്തെ മദ്യാലയമാക്കരുത്: ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്

തിരുവനന്തപുരം: കേരളത്തെ മദ്യാലയമാക്കരുതെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്. മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്തു‌ ...

Page 6 of 6 1 5 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist