മത്സ്യകച്ചവട സ്ത്രീകളുടെ കൂടിവരവും ക്രിസ്തുമസ് ആഘോഷവും വെള്ളയമ്പലത്ത് നടന്നു
വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപതയിലെ മത്സ്യമേഖല ശുശ്രൂഷ സമിതിയുടെ കീഴിലെ മത്സ്യകച്ചവട സ്ത്രീ ഫോറത്തിന്റെ കൂടിവരവും ക്രിസ്തുമസ് ആഘോഷവും വെള്ളയമ്പലത്ത് ഡിസംബർ 10 ഞായറാഴ്ച നടന്നു. രൂപത മത്സ്യമേഖലാ ...