പരുത്തിയൂർ ഇടവക നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനം രണ്ടാം ഘട്ടത്തിലേക്ക്.
പരുത്തിയൂർ: ലഹരി ഉപഭോക്താക്കളുടെ ഇഷ്ടകേന്ദ്രമായ പൊഴിക്കരയിൽ പ്രദേശവാസികളുടെ സഹകരണത്തോടെ പരുത്തിയൂർ ഇടവക നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. ഒക്ടോബർ ഒന്നിനാണ് ലഹരിക്കെതിരെയുള്ള ജനകീയ ക്യാമ്പയിന് ...