സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകാത്ത സുപ്രീംകോടതി വിധി സ്വാഗതാർഹം: ഫാമിലി കമ്മിഷൻ, കെ.ആർ.എൽ.സി.ബി.സി
ആലുവ: സ്വവർഗ വിവാഹത്തിന് നിയമപരമായ അനുമതി നിഷേധിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ഒരു സ്ത്രീയും പുരുഷനും തമ്മിൽ ജീവിതകാലം മുഴുവൻ നീണ്ടു നില്ക്കുന്നതും സന്താനോത്പാദനത്തിലേക്ക് നയിക്കുന്നതുമായ ...