Month: October 2023

ലോകസമാധാനം ലക്ഷ്യം, അമേരിക്കൻ പ്രസിഡന്റുമായി ഫോണിൽ ചർച്ചനടത്തി ഫ്രാൻസിസ് പാപ്പ

ലോകസമാധാനം ലക്ഷ്യം, അമേരിക്കൻ പ്രസിഡന്റുമായി ഫോണിൽ ചർച്ചനടത്തി ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ: 22.10.2023 ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഫ്രാൻസിസ് പാപ്പാ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി 20 മിനിറ്റ് ഫോണിൽ സംസാരിച്ചു. "ലോകത്തിലെ സംഘർഷ സാഹചര്യങ്ങളെക്കുറിച്ചും സമാധാനത്തിലേക്കുള്ള പാതകൾ തിരിച്ചറിയേണ്ടതിന്റെ ...

സിവിൽ സർവ്വീസ് പരിശീലനം: കുട്ടികൾക്കും മാതാപിതാക്കൾക്കും സെമിനാർ നടന്നു

സിവിൽ സർവ്വീസ് പരിശീലനം: കുട്ടികൾക്കും മാതാപിതാക്കൾക്കും സെമിനാർ നടന്നു

വെള്ളയമ്പലം: തിരുവനന്തപുരം ലത്തീൻ അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സിവിൽ സർവ്വീസ് പരിശീലനത്തിന്‌ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും വേണ്ടിയുള്ള സെമിനാർ നടന്നു. വെള്ളയമ്പലം ആനിമേഷൻ ...

ലോകസമാധാനത്തിനായുള്ള പ്രാർത്ഥനാ ദിനമാചരിച്ച് ആഴാകുളം ഇടവക

ലോകസമാധാനത്തിനായുള്ള പ്രാർത്ഥനാ ദിനമാചരിച്ച് ആഴാകുളം ഇടവക

കോവളം: പക്ഷംചേർന്ന് മനുഷ്യൻ മനുഷ്യനെ കൊന്നൊടുക്കുകയും ജനതകളെ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന യുദ്ധം അസ്തമിച്ച് സമാധാനം പുലരട്ടേയെന്ന പ്രാർത്ഥനയോടെ ഒരു ദിനമാചരിച്ച് ആഴാകുളം ക്രിസ്തുരാജ ദൈവാലയം. ഇന്ന് ...

വി. ജോൺപോൾ രണ്ടാമൻ പാപ്പയുടെ തിരുശേഷിപ്പുമായി ജീസസ് യൂത്ത് നാഷണൽ കോൺഫറൻസ് ജാഗോ-2023 ന്‌ ആവേശകരമായ തുടക്കം.

വി. ജോൺപോൾ രണ്ടാമൻ പാപ്പയുടെ തിരുശേഷിപ്പുമായി ജീസസ് യൂത്ത് നാഷണൽ കോൺഫറൻസ് ജാഗോ-2023 ന്‌ ആവേശകരമായ തുടക്കം.

ബെംഗളൂരു: ഒക്ടോബർ 21 മുതൽ 24വരെ നടക്കുന്ന ജീസസ് യൂത്ത് നാഷണൽ കോൺഫറൻസായ ജാഗോ-2023 ന്‌ ബംഗളൂരുവിൽ ആവേശകരമായ തുടക്കം. ഇൻഡ്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ ആയിരകണക്കിന്‌ ...

ക്രൈസ്തവ കൂട്ടായ്മകളെ രൂപപ്പെടുത്തുന്നത് പരിശുദ്ധാത്മാവും ദൈവവചനവും: ആർച്ച് ബിഷപ് തോമസ് ജെ. നെറ്റോ

ക്രൈസ്തവ കൂട്ടായ്മകളെ രൂപപ്പെടുത്തുന്നത് പരിശുദ്ധാത്മാവും ദൈവവചനവും: ആർച്ച് ബിഷപ് തോമസ് ജെ. നെറ്റോ

വെള്ളയമ്പലം: തിരുവനന്തപുരം ലത്തീൻ അതിരൂപത ബി.സി.സി കമ്മിഷന്റെ നേതൃത്വത്തിൽ കോ-ഓർഡിനേറ്റർമാരുടെയും സിസ്റ്റർ ആനിമേറ്റർമാരുടെയും കൂടിവരവും വിവിധ വിഷയങ്ങളിൽ പഠനക്ളാസും വെള്ളയമ്പലത്ത് വച്ച് നടന്നു. അതിരൂപത മെത്രാപ്പൊലീത്ത മെത്രാപ്പൊലീത്ത ...

ലോഗോസ് ക്വിസ് അതിരൂപതതല വിജയികളെ പ്രഖ്യാപിച്ചു

ലോഗോസ് ക്വിസ് അതിരൂപതതല വിജയികളെ പ്രഖ്യാപിച്ചു

വെള്ളയമ്പലം: ഈ വർഷത്തെ ലോഗോസ് ക്വിസ് അതിരൂപതതല വിജയികളെ പ്രഖ്യാപിച്ചു. 2023 സെപ്തംബർ 24 ന്‌ ആറ്‌ വിഭാഗങ്ങളിലായിട്ടാണ്‌ ലോഗോസ് പരീക്ഷ നടത്തിയത്. www.Logos quiz.org എന്ന ...

മദർ തെരേസ നഴ്സിങ്ങ്, പാരമെഡിക്കൽ ന്യൂനപക്ഷ സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു

മദർ തെരേസ നഴ്സിങ്ങ്, പാരമെഡിക്കൽ ന്യൂനപക്ഷ സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ, സർക്കാർ / എയ്ഡഡ് / സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ ...

വിവാഹ ഒരുക്ക സെമിനാർ 2024 ജനുവരി മുതൽ 3 ദിവസമായി നടത്തും.

വിവാഹ ഒരുക്ക സെമിനാർ 2024 ജനുവരി മുതൽ 3 ദിവസമായി നടത്തും.

വെള്ളയമ്പലം: ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിക്കുന്നവർക്ക് വിവാഹമെന്ന കൂദാശയുടെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമായ അവബോധം നല്കുകയെന്ന ലക്ഷ്യത്തോടെ അതിരൂപതയിലെ കുടുംബപ്രേഷിത ശൂശ്രൂഷ നടത്തി വരുന്ന വിവാഹ ഒരുക്ക സെമിനാർ 2024 ജനുവരി ...

ലോകസമാധാനത്തിനായി പ്രാർത്ഥനാദിനം പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പാ

ലോകസമാധാനത്തിനായി പ്രാർത്ഥനാദിനം പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പാ

വത്തിക്കാൻ: ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സായുധയുദ്ധങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്നതിനിടെ സംഘർഷങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുവാനുള്ള സാധ്യതകളാണ് ഉണ്ടാകുന്നതെന്ന് പാപ്പാ അപലപിച്ചു. ആയുധങ്ങൾ നിശബ്ദമാകട്ടെയെന്നും, സമാധാനത്തിനായുള്ള സാധാരണ ജനത്തിന്റെയും കുട്ടികളുടെയും നിലവിളി ...

പ്രോ-ലൈഫ് കുടുംബങ്ങളിലെ നാല്‌ കുഞ്ഞുങ്ങൾക്ക് മെത്രാപൊലീത്തയുടെ കാർമികത്വത്തിൽ മാമോദീസ നൽകി

പ്രോ-ലൈഫ് കുടുംബങ്ങളിലെ നാല്‌ കുഞ്ഞുങ്ങൾക്ക് മെത്രാപൊലീത്തയുടെ കാർമികത്വത്തിൽ മാമോദീസ നൽകി

പാളയം: അതിരൂപതയിലെ പ്രോ-ലൈഫ് കുടുംബങ്ങളിൽ നിന്നുള്ള നാല്‌ കുഞ്ഞുങ്ങൾക്ക് അതിരൂപതാ മെത്രാപൊലീത്ത മോസ്റ്റ്. റവ. ഡോ. തോമസ് ജെ. നെറ്റോ മാമോദിസ നൽകി. വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ...

Page 2 of 6 1 2 3 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist