വിദ്യാർത്ഥികൾക്ക് മികച്ച അവസരമൊരുക്കി പേട്ട ഫെറോനയിൽ ഇന്ത്യൻ യൂണിവേഴ്സിറ്റി എക്സ്പോ
പോങ്ങുംമൂട്: എല്ലാ ഇടവകകളിലും കരിയർ ഗൈഡൻസ് സെൽ സ്ഥാപിക്കുന്നതിന്റെ ഭാഗമായി അതിരൂപതയിൽ സുപ്രധാന ചുവട് വയ്പ്പ് നടത്തി പേട്ട ഫെറോന. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള മികച്ച അവസരമൊരുക്കിയ ...