വികസിത സമൂഹരൂപീകരണത്തിന് വിദ്യാഭ്യാസ മുന്നേറ്റം എങ്ങനെ കൈവരിക്കാം; പേട്ട ഫെറോനയിൽ സെമിനാർ നടന്നു.
പോങ്ങുംമൂട്: “വിദ്യാഭ്യാസമുന്നേറ്റത്തിലൂടെ വികസിത സമൂഹം” എന്ന ലക്ഷ്യപ്രാപ്തിക്കായി വിദ്യാർത്ഥികളും മാതാപിതാക്കാളും സജ്ജരാകുകയെന്ന സന്ദേശമുയർത്തി പേട്ട ഫെറോനയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ തേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഒക്ടോബർ 2, ...