കുടുംബപ്രേഷിത ശൂശ്രൂഷ സൈക്കോസ്പിരിച്ച്വൽ സെന്ററിൽ കൗൺസിലിംഗ് കോഴ്സ് പുതിയ ബാച്ച് ആരംഭിച്ചു.
വെള്ളയമ്പലം: കുടുംബപ്രേഷിത ശുശ്രൂഷയ്ക്ക് കീഴിൽ വെള്ളയമ്പലത്ത് പ്രവർത്തിക്കുന്ന സൈക്കോ സ്പിരിച്ച്വൽ സെന്ററിൽ സർട്ടിഫിക്കറ്റ് ഇൻ കൗൺസിലിംഗ് സൈക്കോളജി കോഴ്സിന്റെ 12-മാത് ബാച്ചിന്റെ ക്ളാസ്സുകൾ ആരംഭിച്ചു. കേന്ദ്ര സംസ്ഥാന ...