ജീവകാരുണ്യ പ്രവർത്തനങ്ങളെ കച്ചവടമാക്കി മാറ്റരുത്: ഫ്രാൻസിസ് പാപ്പാ
ഊലാൻബത്താറിലെ ഭവനരഹിതർക്കും ഗാർഹിക പീഡനത്തിന് ഇരയായവർക്കും അഭയം നൽകുന്നതിനായി സമർപ്പിച്ചിരിക്കുന്ന "കാരുണ്യത്തിന്റെ ഭവനം" പാപ്പാ ഉദ്ഘാടനം ചെയ്തു. തുടർന്ന് അംഗങ്ങളെ അഭിസംബോധന ചെയ്യവേ ജീവകാരുണ്യ പ്രവർത്തനങ്ങളെ കച്ചവടമാക്കി ...