വിശുദ്ധ മദര്‍ തെരേസയുടെ അനുസ്മരണ ദിനവും അന്താരാഷ്ട്ര ഉപവിപ്രവര്‍ത്തന ദിനവും
2012-ലാണ് ഐക്യരാഷ്ട്ര സംഘടന വിശുദ്ധ മദര്‍ തെരേസയുടെ ചരമവാര്‍ഷിക ദിനമായ സെപ്തംബര്‍ 5 അന്താരാഷ്ട്ര ഉപവിപ്രവര്‍ത്തന ദിനമായി (International Day of Charitable Activities) പ്രഖ്യാപിച്ചത്. എല്ലാവരും ...