പാപ്പയുടെ 43-മത് അന്താരാഷ്ട്ര അപ്പസ്തോലിക യാത്ര മംഗോളിയയിൽ
“പ്രത്യാശയോടെ ഒരുമിച്ച്” എന്ന പ്രമേയവുമായി മംഗോളിയ റിപ്പബ്ലിക്കിലേക്ക് പാപ്പാ നടത്തുന്ന ചരിത്രപരമായ സന്ദർശനത്തിന് തുടക്കം കുറിച്ചു. ഉലാൻബാതറിലെ അന്താരാഷ്‌ട്ര ചിങ്കിസ് ഖാൻ വിമാനത്താവളത്തിൽ ഫ്രാൻസിസ്സ് പാപ്പയെ മോൺസിഞ്ഞോർ ...