മയക്കുമരുന്നിന് അടിമയായവരെ തള്ളികളയരുത്: ഫ്രാൻസിസ് പാപ്പ
റോം: കൗമാരക്കാരിലും യുവാക്കളിലും മയക്കുമരുന്നിന് അടിമകളാകുന്നവരുടെ എണ്ണത്തിൽ വരുന്ന വർദ്ധനവിൽ തന്റെ ആശങ്ക പാപ്പാ പ്രകടിപ്പിച്ചു. ഏകാന്തതയുടേയും, അസമത്വത്തിന്റെയും, പുറംതള്ളലിന്റെയും അനുഭവങ്ങൾ അതിനു പിന്നിലുണ്ട് ആയതിനാൽ നിസ്സംഗതരായി ...