LiFFA-യുടെ പ്രവർത്തനവും നേട്ടങ്ങളും പരിചയപ്പെടുത്തി വത്തിക്കാൻ ന്യൂസ്
അതിരൂപതയിൽ നിന്നും മികച്ച ഫുട്ബോൾ കളിക്കാരെ കണ്ടെത്തി അവരെ ഉയരങ്ങളിലെത്തിക്കാൻ പരിശ്രമിക്കുന്ന LiFFA അക്കാദമിയെ പരിചയപ്പെടുത്തുന്ന ലേഖനം വത്തിക്കാൻ ന്യൂസിൽ പ്രസിദ്ധീകരിച്ചു. വത്തിക്കാൻ മീഡീയയുടെ കീഴിൽ പാപ്പയുടെയും, ...