ലോക യുവജനദിന സംഗമം ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിന്‍റെ വേദി ആയിരുന്നുവെന്ന് ഫ്രാൻസിസ് പാപ്പ
"എല്ലാവര്‍ക്കും തങ്ങള്‍ ദൈവത്തിന്‍റെ കൃപയാല്‍ വിളിക്കപ്പെട്ടവരാണ് എന്ന തിരിച്ചറിവ് ലഭിച്ചതിന്‍റെ സന്തോഷവും, ദൈവത്തിന്‍റെ ജനമാണ് എന്ന ബോധ്യവും ക്രിസ്തുവിന്‍റെ സുവിശേഷം ലോകമെങ്ങും പ്രചരിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നവരാണ് എന്ന വസ്തുതയും ...