കൊച്ചിയില്‍ കെസിബിസി പ്രൊ ലൈഫ് പഠനശിബിരം നടത്തി
കൊച്ചി: ജനിക്കാനുള്ള മനുഷ്യന്‍റെ അവകാശത്തെ ക്രൈസ്തവ സഭ എക്കാലവും സംരക്ഷിക്കുമെന്ന് സീറോമലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍. മനുഷ്യജീവന്‍റെ സംരക്ഷണത്തിനായി സഭയ്ക്കൊപ്പം ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നവരാണ് ...