Month: July 2023

ഇടവകകളിലെ ഉപദേശികൾക്കായി അർദ്ധദിന സെമിനാർ

അതിരൂപതയിലെ ഇടവകകളിലെ ഉപദേശികൾക്കായി അജപാലന ശുശ്രൂഷ സുവിശേഷവൽക്കരണ കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അർദ്ധദിന സെമിനാർ വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ നടന്നു. അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് ...

മുതലപ്പൊഴി ദുരന്തം; കെഎൽസിഎ വരാപ്പുഴ അതിരൂപത പ്രതിഷേധാഗ്നി സംഘടിപ്പിച്ചു

മുതലപ്പൊഴിയിലെ അശാസ്ത്രീയമായ പുലിമുട്ട് നിർമാണങ്ങൾ പരിഹരിച്ച് സുരക്ഷിതമായ സാഹചര്യം ഒരുക്കുക, തിരുവനന്തപുരം അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച് പേരെരക്കുംമത്സ്യത്തൊഴിലാളികൾക്കുമെതിരെ രജിസ്റ്റർ ചെയ്ത കള്ളക്കേസുകൾ പിൻവലിക്കുക, ...

ഭയപ്പെടുത്തി നിശബ്ദരാക്കുന്നത്തിനെതിരെ പ്രതിഷേധിച്ച് കെ. എൽ. സി. എ

മുതലപ്പൊഴിയിൽ മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുക, പ്രതിഷേധിച്ചവർക്കെതിരെ എടുത്ത കള്ള കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ. എൽ. സി. എ നെയ്യാറ്റിൻകര രൂപത. നെയ്യാറ്റിൻകര ...

മത്സ്യത്തൊഴിലാളികൾക്കുവേണ്ടി സംസാരിക്കുന്നവരെ കലാപകാരികളായി ചിത്രീകരിക്കുന്ന നടപടി പ്രതിഷേധാർഹം: കെസിബിസി ജാഗ്രത കമ്മീഷൻ

കൊച്ചി: കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കടലാക്രമണങ്ങളും അപകടമരണങ്ങളും വർഷംപ്രതി വർധിച്ചുകൊണ്ടിരിക്കുമ്പോഴും നിഷേധാത്മകമായ നിലപാട് തുടരുകയും പ്രതിഷേധിക്കുന്നവരെ കലാപകാരികളായി ചിത്രീകരിക്കുകയും അടിസ്ഥാന രഹിത ആരോപണങ്ങൾ ഉന്നയിച്ച് പ്രതിഷേധങ്ങളുടെ മുനയൊടിക്കാൻ ശ്രമിക്കുകയും ...

മുതലപ്പൊഴിയിലെ അപകട മരണവും, മന്ത്രിമാരുടെ അധിക്ഷേപവും: ജൂലൈ 16 ഞായറാഴ്ച എല്ലാ ഇടവകകളിലും പ്രതിഷേധ ദിനം.

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷ ഒരുക്കുന്നതിൽ വരുത്തിയ പരാജയത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ അപകടത്തിൽ പ്രതികരിച്ചവർക്കെതിരെയും തിരുവനന്തപുരം അതിരൂപത വികാർ ജനറലിനെതിരെയും കള്ളക്കേസെടുക്കുകയും, മന്ത്രിമാർ ലത്തീൻ കത്തോലിക്കരെ ...

കലാപാഹ്വാനം നടത്തിയത് ആര്?; ശ്രീമതി അനിത ജോയ്

അപകടസ്ഥലം സന്ദർശിക്കാൻ എത്തുന്ന മന്ത്രിമാരുടെ സ്ഥിരം വാചകമാണ്, അടുത്തവർഷം അപകടം സംഭവിക്കില്ല, പരിഹാരമാർഗ്ഗം കണ്ടെത്താം എന്നത്. സ്ത്രീകൾ മാത്രം കൂടി നിന്നിടത്ത് പാർട്ടി പ്രവർത്തകരെയണിനിരത്തി പ്രകോപനം സൃഷ്ടിച്ചത് ...

മുതലപ്പൊഴിയിൽ ഭരണാധികാരികളുടെ കെടുകാര്യസ്ഥത

ഭരണാധികാരികളുടെ കെടുകാര്യസ്ഥതയാണ് മുതലപ്പൊഴിയിലുണ്ടാകുന്ന തുടർച്ചയായ അപകടങ്ങളുടെ കാരണം. തീരദേശ ഗവേഷകനായ ശ്രീ. ജോസഫ് വിജയൻ മുതലപ്പൊഴിയിലെ അവസ്ഥയെപ്പറ്റി വിശദീകരിക്കുന്നു: മുതലപ്പൊഴിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ തന്നെ തുറമുഖത്തിന്റെ ...

സംസ്ഥാന വ്യാപകമായി പ്രതിഷേധ വാരമാചരിച്ച് കെ. എൽ. സി. എ

മുതലപ്പൊഴി ദുരന്തത്തിലും ഫാ. യൂജിൻ എച്ച് പെരേരയുടെ മേൽ വ്യാജ കേസ് ചുമത്തിയതിനെതിരെയും പ്രതിഷേധിച്ച് കെ. എൽ. സി. എ. മുതലപ്പൊഴിയിൽ അശാസ്ത്രീയമായി നിർമ്മിച്ച ഹാർബറിൽ 4 ...

കെഎൽസിഎ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിച്ച് സുരക്ഷിതമായ മത്സ്യബന്ധനത്തിന് സാഹചര്യം ഒരുക്കുക, മത്സ്യത്തൊഴിലാളികൾക്കും തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറലിനും എതിരെ രജിസ്റ്റർ ചെയ്ത കള്ളക്കേസുകൾ പിൻവലിക്കുക, മത്സ്യത്തൊഴിലാളികളുടെ വിഷമാവസ്ഥയിൽ ...

‘സ്നേഹപൂർവ്വം’ ഭക്ഷണപൊതികൾ വിതരണം ചെയ്ത് കെ.സി.വൈ.എം. നെല്ലിയോട് യൂണിറ്റ്

തിരുവനന്തപുരം അതിരൂപതയുടെ ആഹ്വാനപ്രകാരം ഇടവകകളിൽ നടത്തിയ യുവജനദിനത്തോടനുബന്ധിച്ച് കെ.സി.വൈ.എം. നെല്ലിയോട് യൂണിറ്റിന്റെ നേതൃത്വത്തിൽ ജൂലൈ 8 ശനിയാഴ്ച പൊതിച്ചോർവിതരണം നടത്തി. ഇടവകയിലെ വീടുകളിൽ നിന്നും ഇടവക കെ. ...

Page 4 of 6 1 3 4 5 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist