Month: January 2023

വിശുദ്ധ ബൈബിൾ അവഹേളിക്കപ്പെടാനിടയായ സംഭവം ദൗർഭാഗ്യകരമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ

വിശുദ്ധ ബൈബിൾ അവഹേളിക്കപ്പെടാനിടയായ സംഭവം ദൗർഭാഗ്യകരമെന്നും, കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പടണമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ. കാസർഗോഡ് സ്വദേശിയായ ഒരു വ്യക്തി ക്രൈസ്തവരുടെ വിശുദ്ധഗ്രന്ഥമായ ബൈബിളിനെ അവഹേളിക്കുകയും, എണ്ണയൊഴിച്ച് ...

കോംഗോയിലേക്കുള്ള അപ്പോസ്തലിക സന്ദർശനത്തെ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ച് ഫ്രാൻസിസ് പാപ്പ

ഫ്രാൻസിസ് പാപ്പയുടെ അപ്പോസ്തലിക സന്ദർശനം ഇന്ന് ആരംഭിക്കും. കോംഗോയിലേക്കും ദക്ഷിണ സുഡാനിലേക്കുള്ള തന്റെ അപ്പോസ്തോലിക സന്ദർശനത്തെ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പ സെന്റ് മേരി മേജർ ...

ഉക്രൈനിലെ സ്ഥിതി കൂടുതൽ വഷളാകുന്നു

ഉക്രൈനിലെ സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് അറിയിച്ച് കീവിലെ മേജർ ആർച്ച് ബിഷപ്പും ഉക്രൈനിയൻ ഗ്രീക്ക്- കത്തോലിക് ചർച്ചിന്റെ തലവനുമായ ആർച്ച് ബിഷപ്പ് സ്വിയറ്റോസ്ളാവ് ഷെവ്ചുക്. ഫ്രാൻസിസ് പാപ്പയുമായുള്ള കൂടികാഴ്ചയ്ക്ക് ...

സമർപ്പണ തിരുനാളിൽ സമർപ്പിതരുടെ ദിനം ആഘോഷിക്കാൻ ഒരുങ്ങി അതിരൂപത

അതിരൂപതയിലെ സമർപ്പിത ദിനാചരണം ഫെബ്രുവരി രണ്ടാം തിയതി വെള്ളയമ്പലത്ത് നടക്കും. അതിരൂപതയിലെ പൊതു ശുശ്രൂഷകളിലും, ഫൊറോനകളിലും, ഇടവകകളിലുമായി സേവനമനുഷ്ടിക്കുന്ന വിവിധ സമർപ്പിത സഭാംഗങ്ങളും അതിരൂപതയും തമ്മിലുള്ള ബന്ധം ...

പുരോഗതിക്കായി പുതിയ പടവൊരുക്കി മാമ്പള്ളി ഇടവക

മാമ്പള്ളി ഇടവകയുടെ പുരോഗതിക്കായി പടവുകൾ രണ്ടാം ഘട്ടം ദ്വിദിന സെമിനാർ വെള്ളയമ്പലം ടി എസ് എസ് എസ് ഹാളിൽ നടന്നു. മാമ്പള്ളി ഇടവകയ്ക്ക് പുതിയൊരു ദിശാബോധം നൽകുക ...

സംസ്ഥാനത്ത് പോലീസ് നടത്തിവരുന്ന സർവ്വേ നിർത്തിവയ്ക്കണമെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം

അസം സംസ്ഥാനത്ത് പോലീസ് നടത്തിവരുന്ന രഹസ്യ സർവ്വേ നിർത്തലാക്കണമെന്ന് ഇന്ത്യയിലെ ക്രൈസ്തവർ. സംസ്ഥാനത്ത് ദേവാലയങ്ങളിലും മറ്റ് പ്രാർത്ഥന ആലയങ്ങളിലും ക്രിസ്ത്യൻ സ്ഥാപനങ്ങളിലും ഒത്തുകൂടുന്നവരുടെ വിവരങ്ങൾ പോലീസ് രഹസ്യമായി ...

ഫാ. ജോണ്‍സണ്‍ മുത്തപ്പന്റെ ഓർമ്മകൾക്കിന്ന് രണ്ടാണ്ട്

പാളയം സെന്‍റ് ജോസഫ്സ് കത്തീഡ്രല്‍ സഹവികാരിയായി സേവനമനുഷ്ഠിക്കെ നിര്യാതനായ ഫാദര്‍ ജോണ്‍സണ്‍ മുത്തപ്പന്റെ (31) ഓർമ്മകൾക്കിന്ന് രണ്ടാണ്ട്. 18.06.2020-ല്‍ മാതൃ ഇടവകയായ പരുത്തിയൂര്‍ സെന്‍റ് മേരി മഗ്ദലേനാ ...

കുഷ്ഠരോഗികളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് ഫ്രാൻസിസ്

കുഷ്ഠരോഗികളെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തരുതെന്ന് അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. റോമിൽ നടക്കുന്ന കുഷ്‌ഠരോഗത്തെ കുറിച്ചുള്ള കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് നൽകിയ സന്ദേശത്തിലാണ് പാപ്പ ഈ അഭ്യർത്ഥന മുന്നോട്ടുവച്ചത്. ...

വിഴിഞ്ഞം സമരത്തെത്തുടർന്ന് പോലീസെടുത്ത മുഴുവൻ കേസുകളും പിൻവലിക്കണമെന്ന് കെ.എൽ.സി.എ.

വിഴിഞ്ഞം സമരത്തെ തുടർന്ന് പോലീസ് എടുത്ത മുഴുവൻ ക്രിമിനൽ കേസുകളും പിൻവലിക്കാൻ സർക്കാർ നടപടികളെടുക്കണമെന്ന് കോവളത്ത് നടന്ന കെ എൽ സി എ തെക്കൻ മേഖല ക്യാമ്പ് ...

മ്യാന്മറിന് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് പാപ്പ

മ്യാന്മറിനു വേണ്ടി പരിശുദ്ധ കന്യകാമറിയത്തോട് പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. അതുവഴി മാന്മറിലെ സംഘർഷാവസ്ഥ അവസാനിക്കുകയും ക്ഷമയുടെയും സ്നേഹത്തിന്റെ സമാധാനത്തിന്റെയും പുതിയ സമയം തുറക്കുകയും ചെയ്യുമെന്ന് ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist