പാളയം ഇടവകയിലെ സെക്രട്ടേറിയറ്റ് വാർഡിലെ സെൻറ് ബർണാർഡ് കുടുംബ യൂണിറ്റ് അംഗം ജോസ് ജെ. പാറപ്പുറം ഇന്ന് പുലർച്ചെ മരണപ്പെട്ടു എന്നുള്ള വിവരം വ്യസനപുരസരം അറിയിച്ചു കൊള്ളുന്നു. ഇദ്ദേഹം അൽമായ ശുശ്രൂഷ സമിതിയിലെ സജീവ അംഗമായിരുന്നു. സംസ്കാര ശുശ്രൂഷ 21-01-2020, ചൊവ്വാഴ്ച 03.30 pm ന് പാളയം കത്തീഡ്രൽ ദൈവാലയത്തിൽ നടക്കുന്നതാണ്