മേനംകുളത്തുള്ള മരിയൻ ക്രാഫ്റ്റ് ആൻഡ് ആർട്സ് സെൻറർ ഓഫ് എക്സലൻസിൽ ഇലക്ട്രിക്കൽ ലാബ് അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പോളിടെക്നിക് ഇലക്ട്രിക്കൽ എൻജിനീയറിങ് /ഐ ടി ഐ ഇലക്ട്രീഷ്യൻ പാസായിട്ടുള്ള അനുഭവ സമ്പന്നരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 22.അപേക്ഷ സമർപ്പിക്കേണ്ട വിലാസംMarian Craft and Arts Center of Excellence, Marian Engineering college Campus, Menamkulam. Kazhakuttom.