Contact
Submit Your News
Tuesday, June 24, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry

തിരുവനന്തപുരം കരിസ്മാറ്റിക് സോൺ പ്രസംഗമത്സരം അവാർഡുകൾ വിതരണം ചെയ്തു

br_jibin_james by br_jibin_james
28 September 2021
in Ministry
0
തിരുവനന്തപുരം കരിസ്മാറ്റിക് സോൺ പ്രസംഗമത്സരം അവാർഡുകൾ വിതരണം ചെയ്തു
0
SHARES
260
VIEWS
Share on FacebookShare on TwitterShare on Whatsapp

2020 ഓഗസ്റ്റ് 15 ആം തീയതി, പരിശുദ്ധ ദൈവ മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ദിനം മുതൽ ആരംഭിച്ച ജപമാല യജ്ഞം 24 ലക്ഷത്തോളം ജപമാലകളും, ഒരുവർഷവും പൂർത്തീകരിച്ചതിനോടനുബന്ധിച്ച് തിരുവനന്തപുരം കരിസ്മാറ്റിക് സോണിൻ്റെ നേതൃത്വത്തിൽ “പ്രലോഭനങ്ങളെ അതിജീവിക്കാൻ സഹായിക്കുന്ന പരുശുദ്ധ അമ്മ” എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗ മത്സരം നടത്തിയിരുന്നു. സീനിയർ- ജൂനിയർ വിഭാഗങ്ങളിലായി നടത്തിയ പ്രസംഗമത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. 25 -ആം തിയതി സെന്റ്‌ ജോസഫ് സ്കുളിൽ വച്ചു നടന്ന ചടങ്ങിൽ, സോണൽ ആനിമേറ്റർ ഫാദർ ഡാർവിൻ പീറ്ററാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. സോണൽ കോർഡിനേറ്റർ സ്റ്റീഫൻ റൂബൻ സ്വാഗതം ആശംസിക്കുകയും, ഫാദർ ഡാർവിൻ പീറ്റർ അദ്ധ്യക്ഷ പ്രസംഗവും പോൾ വിജയകുമാർ സർവീസ് റ്റീം അംഗം ‌ നന്ദി പറയുകയും ചെയ്തു.


വിജയികളായവർ:- സീനിയർ വിഭാഗം ഒന്നാം സമ്മാനം ജെറിഷാ ജോർജ്ജ് (തുമ്പ), രണ്ടാം സമ്മാനം സ്വിജിൻ തോമസ് (വലിയവേളി), മൂന്നാം സമ്മാനം ജിൻസി രാജ് (കാര്യവട്ടം).
ജൂനിയർ വിഭാഗം ഒന്നാം സമ്മാനം സാഡ്രാ സെറാഫിൻ (വലിയവേളി), രണ്ടാം സമ്മാനം ആൻ ജാക്വിലിൻ (വിഴിഞ്ഞം), മൂന്നാം സമ്മാനം കാൽവിനോ കാർനെറ്റ് (പൂന്തുറ) എന്നിവർ കരസ്ഥമാക്കി.

Tags: #Covid19 #CoronavirusCoronacovid19pastrol ministryTrivandrum ArchdioceseTrivandrum cityTrivandrum Dist
Previous Post

തിരുവനന്തപുരം അതിരൂപത അംഗത്തിന് സിവിൽ സർവീസ് പരീക്ഷയിൽ 485 ആം റാങ്ക്

Next Post

ഒപ്പമുണ്ട്.. ഞങ്ങളും… പദ്ധതിയുമായി പള്ളം വിദ്യാഭ്യാസ ശുശ്രൂഷ സമിതി

Next Post

ഒപ്പമുണ്ട്.. ഞങ്ങളും... പദ്ധതിയുമായി പള്ളം വിദ്യാഭ്യാസ ശുശ്രൂഷ സമിതി

Please login to join discussion
No Result
View All Result

Recent Posts

  • കെ.സി.എസ്.എൽ പുതിയ അധ്യായന വർഷത്തിന്‌ അതിരൂപതയിൽ തുടക്കംകുറിച്ചു
  • പുല്ലുവിള ഫെറോനയിൽ കുടുംബ ശുശ്രൂഷ കേൾവി സംസാര പരിമിതർക്ക് ആംഗ്യഭാഷ ദിവ്യബലിക്ക്  തുടക്കം കുറിച്ചു
  • ലോഗോസ് ക്വിസ് ഗെയിം ആപ്പ് 2025; മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ ജൂലൈ 6 മുതൽ പ്ലേസ്റ്റോറിൽ ലഭ്യമാകും
  • തീരസംരക്ഷണം; വൈദികർക്കും അൽമായർക്കുമെതിരെ പോലീസ് കേസ്
  • പുല്ലുവിള ഫെറോന  സാമൂഹ്യ ശുശ്രൂഷ ലഹരിക്കെതിരെ വാക്കത്തോൺ സംഘടിപ്പിച്ചു.

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കെ.സി.എസ്.എൽ പുതിയ അധ്യായന വർഷത്തിന്‌ അതിരൂപതയിൽ തുടക്കംകുറിച്ചു
  • പുല്ലുവിള ഫെറോനയിൽ കുടുംബ ശുശ്രൂഷ കേൾവി സംസാര പരിമിതർക്ക് ആംഗ്യഭാഷ ദിവ്യബലിക്ക്  തുടക്കം കുറിച്ചു
  • ലോഗോസ് ക്വിസ് ഗെയിം ആപ്പ് 2025; മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ ജൂലൈ 6 മുതൽ പ്ലേസ്റ്റോറിൽ ലഭ്യമാകും
  • തീരസംരക്ഷണം; വൈദികർക്കും അൽമായർക്കുമെതിരെ പോലീസ് കേസ്
June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.